Join Our Whats App Group

കണ്ണൂരിൽ ഇന്ന് ( 10-07-2020 ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ



പാപ്പിനിശ്ശേരി ഇലക്ട്രിക്കല്
സെക്ഷന് പരിധിയിലെ മാവുങ്കീല്,
പയ്യട്ടം, കുടുംബക്ഷേമം എന്നീ
ഭാഗങ്ങളില് ജൂലൈ 10 വെള്ളിയാഴ്ച
രാവിലെ ഒമ്പത് മുതല് വൈകിട്ട്
അഞ്ച് മണി വരെ വൈദ്യുതി
മുടങ്ങും.

ശിവപുരം ഇലക്ട്രിക്കല് സെക്ഷന്
സംഗമം, ബാവോട്ടുപാറ,
മഞ്ചേരിപ്പൊയില്, കുഴിക്കല്,
പയനി, കരിമ്പാലന്കോളനി,
കൂളിക്കടവ്, പയനി സ്കൂള്, വെങ്ങലോട്
എന്നീ ഭാഗങ്ങളില് ജൂലൈ 10
വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്
വൈകിട്ട് അഞ്ച് മണി വരെ
വൈദ്യുതി മുടങ്ങും.

മയ്യില് ഇലക്ട്രിക്കല് സെക്ഷന്
പരിധിയിലെ ഒറപ്പടി,അറക്കാവ്,
മുല്ലക്കൊടി, മുല്ലക്കൊടി കടവ്
എന്നീ ഭാഗങ്ങളില് ജൂലൈ 10
വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്
വൈകിട്ട് അഞ്ച് മണി വരെ
വൈദ്യുതി മുടങ്ങും.

ധര്മ്മശാല ഇലക്ട്രിക്കല് സെക്ഷന്
പരിധിയിലെ ഐ ഡി പി, ഫേസ് ടു
എന്നീ ഭാഗങ്ങളില് ജൂലൈ 10
വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്
വൈകിട്ട് അഞ്ച് മണി വരെ
വൈദ്യുതി മുടങ്ങും.

തയ്യില് ഇലക്ട്രിക്കല് സെക്ഷന്
പരിധിയിലെ ഉരുവച്ചാല്,
അണ്ടത്തോട്, അവേര, കേരള വാട്ടര്
അതോറിറ്റി അവേര, ചൈന റോഡ്,
ദിനേശ് എന്നീ ഭാഗങ്ങളില് ജൂലൈ 10 വെള്ളിയാഴ്ച രാവിലെ ഒമ്പത്
മുതല് വൈകിട്ട് അഞ്ച് മണി വരെ
വൈദ്യുതി മുടങ്ങും.

പള്ളിക്കുന്ന് ഇലക്ട്രിക്കല് സെക്ഷന്
പരിധിയിലെ മൂകാംബിക
അപ്പാര്ട്ട്മെന്റ്, സെന്ട്രല് ജയില്,
മടപ്പള്ളി റോഡ്, കാനത്തൂര് റോഡ്,
എഫ് എം റേഡിയോ, ടി വി റോഡ്,
ജ്യോതിസ് ഐ കെയര്, മൂകാംബിക
കോംപ്ലക്സ്, രാഷ്ട്രദീപിക,
റിലയന്സ് ദീപിക എന്നീ ഭാഗങ്ങളില് ജൂലൈ 10 വെള്ളിയാഴ്ച രാവിലെ 10
മണി മുതല് 12.30 വരെ വൈദ്യുതി
മുടങ്ങും.

Post a Comment

أحدث أقدم
Join Our Whats App Group