Join Our Whats App Group

കേരളത്തിൽ വീണ്ടും കോവിഡ് മരണം


തിരുവനന്തപുരം :
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. തിരുവനന്തപുരം മാണിക്യവിളാകം സ്വദേശി സെയ്ഫുദീൻ (67) ആണ് മരിച്ചത്. 

വെള്ളിയാഴ്ച രാവിലെ മെഡിക്കൽ കോളജിൽവച്ചായിരുന്നു അന്ത്യം. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 28 ആയി. 

Post a Comment

Previous Post Next Post
Join Our Whats App Group