Join Our Whats App Group

ചെറുപുഴയില്‍ തീപ്പിടുത്തം (VIDEOS)


ബസ്റ്റാന്‍റിന് സമീപം മെയിൻ റോഡിലെ കെട്ടിട സമുച്ചയത്തിലാണ് തീപിടുത്തമുണ്ടായത്. കാർഷിക ഉപകരണങ്ങൾ വില്‍ക്കുന്ന കട കത്തിനശിച്ചു. നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടസമുച്ചയത്തിലാണ് ഒരു മണിയോടെ തീപിടുത്തമുണ്ടായത്.

Post a Comment

Previous Post Next Post
Join Our Whats App Group