Join Our Whats App Group

കാണ്മാനില്ല


ഈ ഫോട്ടോയിൽ കാണുന്ന മാട്ടൂൽ സൗത്തിലെ വർഗീസ് പീടികയ്ക്ക് സമീപമുള്ള  പോൾ സ്റ്റീഫൻ (54) എന്ന ആളെ 30-07-2020 വൈകുന്നേരം മുതൽ കാണ്മാനില്ല.

കണ്ടെത്തുന്നവർ പഴയങ്ങാടി പോലീസ് സ്റ്റേഷനിലോ(04972870233), 9895530548/9446015111എന്നീ നമ്പറുകളിലോ അറിയികക്കേണ്ടതാണ്.

Post a Comment

Previous Post Next Post
Join Our Whats App Group