Join Our Whats App Group

പരിയാരം മെഡിക്കൽ കോളേജ് മുതൽ പീരക്കാംതടം വരെ മെഡിക്കൽ സ്റ്റോർ ഒഴികെയുളള കടകളും വ്യാപാര സ്ഥാപനങ്ങളും 04/08/2020 മുതൽ ഒരാഴ്ചത്തേക്ക് അടച്ചിടും


കോവിഡ് - 19പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ/ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി04/08/2020 ( ചൊവ്വ ) മുതൽ 10/08/2020 (തിങ്കൾ) വരെ ഒരാഴ്ച്ചക്കാലം പരിയാരം മെഡിക്കൽ കോളേജ് മുതൽ പീരക്കാംതടം വരെ മെഡിക്കൽ സ്റ്റോർ ഒഴികെയുളള കടകളും വ്യാപാര സ്ഥാപനങ്ങളും അടച്ചിടാൻ തീരുമാനിച്ചിരിക്കുന്നു. ജനങ്ങൾക്ക് അത്യാവശ്യ സാധനങ്ങൾ വാങ്ങിക്കുന്നതിനായി തിങ്കളാഴ്ച്ച (03/08/2020) രാവിലെ 7 മണി മുതൽ വൈകു.5 മണി വരെ ഈ പ്രദേശങ്ങളിൽ കടകൾ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകി. മറ്റ് സ്ഥലങ്ങളിൽ മുൻ നിശ്ചയിച്ച പ്രകാരം രാവിലെ 10 മുതൽ വൈക: 3 മണി വരെ ആയിരിക്കും പ്രവർത്തി സമയം. എന്ന് ചെറുതാഴം പഞ്ചായത്ത് അറിയിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group