Join Our Whats App Group

കണ്ണൂരിൽ വീണ്ടും കോവിഡ് മരണം


കണ്ണൂർ:
കോവിഡ് ബാധിച്ച് ചക്കരക്കൽ സ്വദേശി മരിച്ചു . തലമുണ്ട സ്വദേശി വഴയിൽ സജിത്ത് ( 41 ) ആണ് മരിച്ചത്. പനി ബാധിച്ച് ഗരുതരാവസ്ഥയിൽ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. സജിത്തിന്റെ സഹോദരന്റെ കോവിഡ് പരിശോധനാ ഫലവും പോസിറ്റീവാണ്

Post a Comment

Previous Post Next Post
Join Our Whats App Group