രേഖകളില്ലാതെ ട്രെയിനിൽ കടത്തിയ 21ലക്ഷം രൂപ പിടികൂടി. യശ്വന്ത്പൂർ-കണ്ണൂർ
എക്സ്പ്രസിലാണ് രേഖകളില്ലാതെ
കൊണ്ടുവന്ന പണവുമായി മഹാരാഷ്ട്ര
സ്വദേശി പാണ്ടുരംഗി (22) പിടിയിലായത്.
പാലക്കാട് ആർപിഎഫ് ക്രൈം ഇന്റലിജൻസ്
ബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്. കുഴൽപണം
കടത്തുന്നതിനായി പ്രത്യേകം ഡിസൈൻ
ചെയ്ത കോട്ടിൽ 500 രൂപയുടെ നോട്ടുകളായി നിറച്ച് ശരീരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു.
എക്സ്പ്രസിലാണ് രേഖകളില്ലാതെ
കൊണ്ടുവന്ന പണവുമായി മഹാരാഷ്ട്ര
സ്വദേശി പാണ്ടുരംഗി (22) പിടിയിലായത്.
പാലക്കാട് ആർപിഎഫ് ക്രൈം ഇന്റലിജൻസ്
ബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്. കുഴൽപണം
കടത്തുന്നതിനായി പ്രത്യേകം ഡിസൈൻ
ചെയ്ത കോട്ടിൽ 500 രൂപയുടെ നോട്ടുകളായി നിറച്ച് ശരീരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു.
Post a Comment