Join Our Whats App Group

കേരളം ഇന്ധന നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി

കേന്ദ്ര സർക്കാർ വില കുറച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ധന വില ആനുപാതികമായി കുറഞ്ഞെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. സംസ്ഥാനത്തിന് നിലവിൽ സാമ്പത്തിക ബാധ്യതയുണ്ടെന്നും കേരളം ഇന്ധന നികുതി കുറയ്ക്കില്ലെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേന്ദ്രം കുറച്ച് മാസങ്ങൾ കൊണ്ട് കൂട്ടിയത് 30 രൂപയോളമാണ്. പ്രത്യേക രീതിയിലാണ് കേന്ദ്രം വില വർധിപ്പിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

Post a Comment

Previous Post Next Post
Join Our Whats App Group