Join Our Whats App Group

ജില്ലയിൽ ഇന്ന് ( ജൂലൈ 11 -2020) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കണ്ണൂർ : 
ചാലോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ആയിപ്പുഴ ജംഗ്ഷൻ , കൂരാരി , മരമില്ല് , തുമ്പോൽ , പാണനാട് , കാളമ്പാറ പള്ളി , മൈതാനിപള്ളി എന്നീ ഭാഗങ്ങളിൽ ജൂലൈ 11 ശനിയാഴ്ച രാവിലെ ഒന ത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മടങ്ങും ( രാമാളി ഇലക്ട്രിക്കാൻ സക്ഷൻ പരിധിയില എട്ടിക്കുളം , മൊട്ടക്കുന്ന് , കട്ടമ്പാറ , ചിറ്റടി , പരുത്തിക്കാട് , ഏഴിമല , വലിയകടപ്പുറം എന്നീ ഭാഗങ്ങളിൽ ജൂലൈ 11 ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും .

ചൊവ്വ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കാഞ്ഞങ്ങാട് പള്ളി , ഇറാം മോട്ടോഴ്സ് , കുറ്റിക്കകം വായനശാല , വിജയ ടിമ്പേജ്സ് , നടാൽ ടോഡി ഷോപ്പ് , ദേവകി ടിമ്പേഴ്സസ് , കൈരളി ഫബർ എന്നീ ഭാഗങ്ങളിൽ ജൂലൈ 11 ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മടങ്ങും . ചാലോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പാളാട് , ചിത്രാരി എന്നീ ഭാഗങ്ങളിൽ ജൂലൈ 12 ഞായറാഴ്ച രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും

Post a Comment

أحدث أقدم
Join Our Whats App Group