Join Our Whats App Group

24 മണിക്കൂറിനിടെ 27,114 കൊവിഡ്; ഇന്ത്യയിൽ രോഗികൾ 8 ലക്ഷം കടന്നു

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 27,114 പേർക്കാണ് പുതിയതായി കൊവിഡ് ബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒറ്റദിവസം റിപ്പോർട്ട് ചെയ്യുന്ന കൂടിയ കണക്കാണിത്. ഇതോടെ ആകെ രോഗബാധിതർ 8,20,916 ആയി. നിലവിൽ 2,83,407 പേരാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 519 പേർ രോഗം ബാധിച്ച് മരിച്ചു. ഇതോടെ ഇതുവരെ രോഗബാധയേറ്റ് മരിച്ചവരുടെ എണ്ണം 22,123 ആയി.

Post a Comment

Previous Post Next Post
Join Our Whats App Group