Join Our Whats App Group

ഇരിക്കൂറിൽ യുവാവ് ഷോക്കേറ്റ് മരണപെട്ടു


ഇരിക്കൂർ നിടുവള്ളൂരിൽ യുവാവ് ഷോക്കേറ്റ് മരണപെട്ടു. 

ഇരിക്കൂർ നിടുവള്ളൂരിൽ യുവാവ് ഷോക്കേറ്റ് മരണപെട്ടു.  ഇരിക്കൂർ പടിയൂർ സ്വദേശി രാജേഷ് ആണ് മരണപ്പെട്ടത് 

ഇലട്രിക്ജോലിക്കിടെ ഷോക്കടിക്കുകയായിരുന്നു 

മൃതദേഹം ഇരിക്കൂർ ഗവർമെന്റ് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്നു.

Post a Comment

أحدث أقدم
Join Our Whats App Group