Join Our Whats App Group

സംസ്ഥാനത്ത് നാളെ മുതൽ ദീർഘദൂര കെ.എസ്.ആർ.ടി.സി ബസ്സുകൾ സർവീസ് നടത്തും.

സംസ്ഥാനത്ത് നാളെ മുതൽ ദീർഘദൂര കെ.എസ്.ആർ.ടി.സി ബസ്സുകൾ സർവീസ് നടത്തുമെന്ന് ഗതാഗതമന്ത്രി. 
206 ദീർഘദൂര സർവീസുകളാണ് ആരംഭിക്കുന്നത്.

പക്ഷേ അന്യ സംസ്ഥാനത്തേക്ക് ഇപ്പോൾ യാത്ര ഉണ്ടാവില്ല. കണ്ടെയ്ൻമെന്റ് സോണുകൾ ഒഴികെയുള്ള പ്രദേശത്ത് നിന്നാണ് സർവീസുകൾ നടത്തുക.

Post a Comment

أحدث أقدم
Join Our Whats App Group