Join Our Whats App Group

BREAKING: ഈ ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു!

കൊവിഡ് വ്യാപനം അതിരൂക്ഷമായതോടെ കര്‍ശന നടപടികളുമായി കാസര്‍ഗോഡ് ജില്ലാ ഭരണകൂടം. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ അഞ്ചിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മഞ്ചേശ്വരം, കുമ്പള, കാസര്‍ഗോഡ്, ഹൊസ്ദുർഗ്, നീലേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധികളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. 2020 ജൂലൈ 25 രാത്രി 12 മുതല്‍ പ്രദേശത്ത് നിരോധനാജ്ഞ ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡി സജിത് ബാബു അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group