Join Our Whats App Group

ജില്ലയിൽ 7 വാർഡുകൾ കൂടി കണ്ടെയിൻമെന്റ് സോണിൽ

കണ്ണൂർ : 
7 വാർഡുകൾ കൂടി കണ്ടെയിൻമെന്റ് സോണിൽ  ചെറുപുഴ 6 , പാനൂർ 18 , പെരളശ്ശേരി 6 എന്നീ വാർഡുകളാണ് പുതിയ കണ്ടെയിൻമെന്റ് സോണുകൾ സമ്പർക്കം മൂലം രോഗബാധയുണ്ടായ ചെറുതാഴം 6 , 15 , കോട്ടയം മലബാർ 12 , അഞ്ചരക്കണ്ടി 9 എന്നീ വാർഡുകൾ പൂർണമായി അടച്ചിടും .

Post a Comment

أحدث أقدم
Join Our Whats App Group