Join Our Whats App Group

സംസ്ഥാനത്ത് 962 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

ഇന്ന് സംസ്ഥാനത്ത് 962 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സമ്പർക്കം : 801
രോഗമുക്തർ : 815

ഉറവിടം അറിയാത്തത് : 40

 തിരുവനന്തപുരം 205, 
കൊല്ലം 57, 
പത്തനംതിട്ട 36, 
കോട്ടയം 35, 
ഇടുക്കി 26, 
എറണാകുളം 106, 
ആലപ്പുഴ 101, 
തൃശൂര്‍ 85, 
പാലക്കാട് 59, 
മലപ്പുറം 85, 
വയനാട് 31, 
കോഴിക്കോട് 33, 
കണ്ണൂര്‍ 37, 
കാസര്‍ഗോഡ് 66 
എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 

55 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 85 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

Post a Comment

Previous Post Next Post
Join Our Whats App Group