Join Our Whats App Group

ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ച സ്ഥലങ്ങൾ

കണ്ണൂർ
ജില്ലയിൽ ഇന്ന് 37 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു. 25 പേരുടെ പരിശോധനഫലം നെഗറ്റീവായി.

ഇതോടെ ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം 1439 ആയി.
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 9686 പേരാണ്.

സമ്പർക്കം
കീഴല്ലൂർ, ചിറ്റാരിപ്പറമ്പ, ചെങ്ങളായി, ചെമ്പിലോട്, മുണ്ടേരി, മുഴക്കുന്ന്, മലപ്പട്ടം, ചിറക്കൽ, പടിയൂർ, തളിപ്പറമ്പ, അഞ്ചരക്കണ്ടി, കുറുമാത്തൂർ, പിണറായി, കടന്നപ്പളളി

മറ്റ് സംസ്ഥാനം
ചെങ്ങളായി, പാനൂർ, ചിറക്കൽ, മട്ടന്നൂർ, കുറ്റ്യാട്ടുർ, തില്ലങ്കേരി, പയ്യന്നൂർ, പടയൂർ, മുഴപ്പിലങ്ങാട്, കണ്ണൂർ

ആരോഗ്യപ്രവർത്തകർ
നടുവിൽ, ചപ്പാരപ്പടവ്, കാസർകോട്, കണ്ണൂർ

വിദേശം
ചെറുകുന്ന്, അയ്യൻകുന്ന്

പൊലീസ്
മലപ്പട്ടം, ചപ്പാരപ്പടവ്

Post a Comment

Previous Post Next Post
Join Our Whats App Group