Join Our Whats App Group

കടകളിൽ വൻ നിയന്ത്രണം; ഡിജിപിയുടെ അറിയിപ്പ്!



വ്യാപാര സ്ഥാപനങ്ങളിൽ സാമൂഹിക അകലം പാലിക്കുന്നത് കർശനമാക്കാൻ പുതിയ സർക്കുലർ പുറത്തിറക്കി ഡിജിപി. 100 sq ft മാത്രമുള്ള സൂപ്പർ മാർക്കറ്റുകളിൽ പരമാവധി 6 പേരെയും 200 sq ft ന് മുകളിലുള്ള വലിയ സൂപ്പർ മാർക്കറ്റുകളിൽ 12 പേരെയും മാത്രമെ പ്രവേശിപ്പിക്കാവൂ. വ്യാപാര സ്ഥാപനങ്ങളിലും ബാങ്കുകളിലും ആൾക്കൂട്ടം ഒഴിവാക്കണം. ബാങ്കുകൾ ഉപഭോക്താക്കളെ മുൻകൂട്ടി സമയം അറിയിക്കണം. ചെറിയ കടകളിലും സാമൂഹിക അകലം ഉറപ്പാക്കണം.

Post a Comment

أحدث أقدم
Join Our Whats App Group