വെബ്സൈറ്റ് വഴി ഡൌണ്‍ലോഡ് ചെയ്യാന്‍.
1) keepvid.com ഡൌണ്‍ലോഡ് ചെയ്യേണ്ട യുട്യൂബ് വീഡിയോയുടെ ലിങ്ക് ഈ വെബ്സൈറ്റിലെ keepvid.com ഇന്‍പുട്ട് ബോക്സില്‍ കൊടുത്തു ഡൌണ്‍ലോഡ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
ഈ വെബ്സൈറ്റ് വഴി ഡൌണ്‍ലോഡ് ചെയ്യാന്‍ ജാവ റണ്‍ ടൈം എന്‍വയോന്‍മെന്റ് ഇന്‍സ്റ്റോള്‍ ചെയ്യണം. (അതൊക്കെ എല്ലാ കമ്പ്യൂട്ടറിലും ഉണ്ടാവും)
2) savevid.com ഡൌണ്‍ലോഡ് ചെയ്യേണ്ട യുട്യൂബ് വീഡിയോയുടെ ലിങ്ക് ഈ വെബ്സൈറ്റിലെ savevid.com ഇന്‍പുട്ട് ബോക്സില്‍ കൊടുത്തു ഡൌണ്‍ലോഡ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഈ വെബ്സൈറ്റ് വഴി ഡൌണ്‍ലോഡ് ചെയ്യാന്‍ ജാവ റണ്‍ ടൈം എന്‍വയോന്‍മെന്റ് ഇന്‍സ്റ്റോള്‍ ചെയ്യണം. യുട്യൂബ് അല്ലാതെയുള്ള വീഡിയോ സ്ട്രീമിംഗ് വെബ്സൈറ്റകളിലെ വീഡിയോയും ഈ സൈറ്റ് വഴി ഡൌണ്‍ലോഡ് ചെയ്യാം.
3) clipnabber.com ഡൌണ്‍ലോഡ് ചെയ്യേണ്ട യുട്യൂബ് വീഡിയോയുടെ ലിങ്ക് ഈ വെബ്സൈറ്റിലെ clipnabber.com ഇന്‍പുട്ട് ബോക്സില്‍ കൊടുത്തു ഡൌണ്‍ലോഡ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഈ വെബ്സൈറ്റ് വഴി ഡൌണ്‍ലോഡ് ചെയ്യാന്‍ ജാവ റണ്‍ ടൈം എന്‍വയോന്‍മെന്റ് ഇന്‍സ്റ്റോള്‍ ചെയ്യണം.
4) deturl.com ഡൌണ്‍ലോഡ് ചെയ്യേണ്ട യുട്യൂബ് വീഡിയോയുടെ ലിങ്ക് ഈ വെബ്സൈറ്റിലെ deturl.com ഇന്‍പുട്ട് ബോക്സില്‍ കൊടുത്തു ഡൌണ്‍ലോഡ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക. യുട്യൂബ് വീഡിയോ വിവധ ഫോര്‍മാറ്റില്‍ ഈ സൈറ്റ് വഴി ഡൌണ്‍ലോഡ് ചെയ്യാം. ഈ വെബ്സൈറ്റ് വഴി ഡൌണ്‍ലോഡ് ചെയ്യാന്‍ ജാവ റണ്‍ ടൈം എന്‍വയോന്‍മെന്റ് ഇന്‍സ്റ്റോള്‍ ചെയ്യണം.
ബ്രൌസര്‍ പ്ലഗിന്‍ / എക്സ്റ്റെന്‍ഷന്‍ വഴി ഡൌണ്‍ലോഡ് ചെയ്യാന്‍
5) SaveFrom.Net എന്ന ബ്രൌസര്‍ പ്ലഗിന്‍ വഴി യുട്യൂബ് ഉള്‍പ്പടെയുള്ള വിവിധ വീഡിയോ സ്ട്രീമിംഗ് വെബ്സൈറ്റുകളില്‍ നിന്നും വീഡിയോ ഡൌണ്‍ലോഡ് ചെയ്യാം. ക്രോം, ഫയര്‍ഫോക്സ്, ഒപേറ, സഫാരി എന്നീ ബ്രൌസറുകള്‍ക്ക് ഈ പ്ലഗിന്‍ ലഭ്യമാണ്.
6) FastestTube എന്ന ബ്രൌസര്‍ പ്ലഗിന്‍ ഇന്‍സ്റ്റോള്‍ ചെയ്താല്‍ യുട്യൂബ് ഉള്‍പ്പടെയുള്ള വിവിധ വീഡിയോ സ്ട്രീമിംഗ് വെബ്സൈറ്റുകളില്‍ നിന്നും വീഡിയോ ഡൌണ്‍ലോഡ് ചെയ്യാം. ഈ പ്ലഗിന്‍ ഇന്‍സ്റ്റോള്‍ ചെയ്താല്‍ നിങ്ങള്‍ക്ക് ഡൌണ്‍ലോഡ് ചെയ്യേണ്ട വീഡിയോയുടെ താഴെ ഡൌണ്‍ലോഡ് ടാബ് വരും. അത് വഴി വീഡിയോ ഡൌണ്‍ലോഡ് ചെയ്യാം. ക്രോം, ഫയര്‍ഫോക്സ്, സഫാരി 5+, ഓപേറ 11+ എന്നീ ബ്രൌസറുകള്‍ക്ക് ഈ പ്ലഗിന്‍ ലഭ്യമാണ്.
7) Video DownloadHelper ഒരു ഫയര്‍ഫോക്സ് ബ്രൌസര്‍ ആഡ് ഓണ്‍ ആണ്. ഈ പ്ലഗിന്‍ ഇന്‍സ്റ്റോള്‍ ചെയ്താല്‍ യുട്യൂബ് ഉള്‍പ്പെടെയുള്ള വിവിധ വീഡിയോ സ്ട്രീമിംഗ് വെബ്സൈറ്റുകളില്‍ നിന്ന് വീഡിയോ ഡൌണ്‍ലോഡ് ചെയ്യാം. ഈ ആഡ് ഓണ്‍ ഇന്‍സ്റ്റോള്‍ ചെയ്താല്‍ നിങ്ങള്‍ക്ക് ഡൌണ്‍ലോഡ് ചെയ്യേണ്ട വീഡിയോയുടെ താഴെ ഡൌണ്‍ലോഡ് ബട്ടണ്‍ വരും. അത് വഴി വീഡിയോ ഡൌണ്‍ലോഡ് ചെയ്യാം.
മൊബൈല്‍ വഴി ഡൌണ്‍ലോഡ് ചെയ്യാന്‍
iOS
8) TubeBox ഇത് ഒരു ഐഒഎസ് ആപ്പ് ആണ്. ഈ ആപ്പ് ഇന്‍സ്റ്റോള്‍ ചെയ്താല്‍ യുട്യൂബ്, ഡെയിലി മോഷന്‍, എന്നീ വീഡിയോ സ്ട്രീമിംഗ് വെബ്സൈറ്റുകളില്‍ നിന്ന് വീഡിയോ ഡൌണ്‍ലോഡ് ചെയ്യാം.
ഇവിടെ നിന്നും ഡൗൺലോഡ് ചെയ്യാം 👇👇
9) TubeMate ഇത് ഒരു ആന്‍ഡ്രോയ്ഡ് അപ്ലിക്കേഷന്‍ ആണ്. ഇത് ഇന്‍സ്റ്റോള്‍ ചെയ്ത് ആന്‍ഡ്രോയ്ഡ് ഫോണില്‍ യുട്യൂബ് വീഡിയോ ഡൌണ്‍ലോഡ് ചെയ്യാം.
ഇവിടെ നിന്നും ഡൗൺലോഡ് ചെയ്യാം 👇👇
10) WonTube ഇത് ഒരു ആന്‍ഡ്രോയ്ഡ് അപ്ലിക്കേഷന്‍ ആണ്. ഇത് ഇന്‍സ്റ്റോള്‍ ചെയ്ത് ആന്‍ഡ്രോയ്ഡ് ഫോണില്‍ യുട്യൂബ് വീഡിയോ ഡൌണ്‍ലോഡ് ചെയ്യാം.
ഇവിടെ നിന്നും ഡൗൺലോഡ് ചെയ്യാം 👇👇
11) Telegram ലും യൂട്യൂബ് വീഡിയോ ഡൌൺലോഡ് ചെയ്യാംം. @utubebot എന്ന bot ഉപയോഗിക്കുക.
إرسال تعليق