Join Our Whats App Group

സംസ്ഥാനത്ത് ഭക്ഷ്യ വിഷബാധ; വിദ്യാർത്ഥിനികൾ ആശുപത്രിയിൽ

കോഴിക്കോ‌ട് പെരുമണ്ണയിലെ സ്വകാര്യ ഹോസ്റ്റലിൽ ഭക്ഷ്യ വിഷബാധ. വനിതാ ഹോസ്റ്റലിലെ 15 വിദ്യാർത്ഥിനികൾക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഹോസ്റ്റലിൽ നിന്ന് ഭക്ഷണം കഴിച്ച കുട്ടികൾക്കാണ് ഭക്ഷ്യ വിഷബാധ ഏറ്റത്. 7 പേരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഒരു വിദ്യാർത്ഥിനിയെ വെന്റിലേറ്ററിലേക്ക് മാറ്റിയെന്നാണ് റിപ്പോർട്ട്. ഈ വിദ്യാർത്ഥിനിയുടെ നില അതീവ ഗുരുതരാവസ്ഥയിലാണ്.

1 Comments

Post a Comment

Previous Post Next Post
Join Our Whats App Group