കേരളത്തിൽ വ്യാപകമായുണ്ടായ തീവ്ര മഴയിലും കാറ്റിലും വൈദ്യുതി മേഖലക്ക് കനത്ത നാശനഷ്ടം. ഹൈ വോൾട്ടേജ് ലൈനുകൾക്ക് വരെ തടസമുണ്ടായിട്ടുണ്ട്. നൂറുകണക്കിന് വൈദ്യുതി പോസ്റ്റുകൾ ഒടിയുകയും ലൈനുകൾ തകരുകയും ചെയ്തു. കോട്ടയം, പത്തനംതിട്ട, തൃശ്ശൂർ, പാലക്കാട് തുടങ്ങിയ ജില്ലകളിലും വൈദ്യുതി സംവിധാനത്തിന് വലിയതോതിൽ നാശനഷ്ടമുണ്ടായി. വെള്ളപ്പൊക്കത്തെ തുടർന്ന് പലയിടത്തും വൈദ്യുതി ലൈൻ ഓഫാക്കിയെന്നും KSEB അറിയിച്ചു.
പലയിടത്തും വൈദ്യുതി മുടങ്ങും; KSEBയുടെ അറിയിപ്പ്!
Ammus
0
إرسال تعليق