നടൻ ജോജു ജോർജ് മദ്യപിച്ചിട്ടില്ലെന്ന് പൊലീസിന്റെ വൈദ്യ പരിശോധനയിൽ തെളിഞ്ഞു. നടൻ മദ്യപിച്ചെന്നും കോൺഗ്രസ് പ്രവർത്തകയെ അധിക്ഷേപിച്ചെന്നും DCC പ്രസിഡന്റ് ആരോപിച്ചിരുന്നു. ഇതോടെ കോൺഗ്രസിന്റെ ഈ ആരോപണം പൊളിഞ്ഞു. താൻ മദ്യപിച്ചിട്ടില്ലെന്നും സ്ത്രീകളെ ബഹുമാനിക്കുന്ന ആളാണെന്നും ജോജുവും പ്രതികരിച്ചു. തന്റെ അമ്മ കോൺഗ്രസുകാരി ആണെന്നും മുഴുവൻ കോൺഗ്രസുകാരെയും കുറ്റപ്പെടുത്താനില്ലെന്നും നടൻ കൂട്ടിച്ചേർത്തു.
നടനെ ആക്രമിച്ച സംഭവത്തിൽ വൻ ട്വിസ്റ്റ്!
Ammus
0
إرسال تعليق