കിഫ്ബിയിലെ അഴിമതിയും ക്രമക്കേടും സിഎജി ചൂണ്ടിക്കാട്ടിയതിനെ മുഖ്യമന്ത്രി എന്തിന് ഭയക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കിഫ്ബിയെപ്പറ്റി തങ്ങൾ ഉന്നയിച്ച ആരോപണങ്ങൾ എല്ലാം ശരിവെക്കുന്നതാണ് സിഎജി റിപ്പോർട്ട്. സിഎജിയെ ചോദ്യം ചെയ്യുന്നത് ഭരണഘടനാവിരുദ്ധമാണ്. ഇനിയെങ്കിലും സിഎജിയുടെ റിപ്പോർട്ട് ചർച്ച ചെയ്യാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും ചെന്നിത്തല വെല്ലുവിളിച്ചു.
BREAKING NEWS : മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് ചെന്നിത്തല!
Ammus
0
إرسال تعليق