കണ്ണൂർ:
ജില്ലയിലെ പട്ടികജാതിയില്‍പെട്ട കുടുംബങ്ങള്‍ക്കായുള്ള കോഴി വളര്‍ത്തല്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെട്ട മൃഗാശുപത്രികള്‍ വഴി 100 വനിതകള്‍ക്ക് രണ്ടുമാസം പ്രായമുള്ള 10 കോഴിക്കുഞ്ഞുങ്ങളെ വീതം അനുദിക്കും. ഒരു യൂണിറ്റിന് 1200 രൂപയാണ് അടങ്കല്‍ തുക.
ഇതില്‍ 600 രൂപ സര്‍ക്കാര്‍ സബ്സിഡിയും 600 രൂപ ഗുണഭോക്തൃ വിഹിതവുമാണ്. താല്പര്യമുള്ളവര് നവംബര്‍ 20 നകം അടുത്തുള്ള മൃഗാശുപത്രിയില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍:0497 2700267
إرسال تعليق