Join Our Whats App Group

രാജഗിരി ഹോസ്പിറ്റലിൽ ജോലി ഒഴിവുകൾ

 


പ്രമുഖ ആശുപത്രിയായ രാജഗിരി ഹോസ്പിറ്റലിലേക്ക് ജോലി ഒഴിവുകൾ. ഒഴിവുകൾ ചുവടെ നൽകുന്നു.


1) അസിസ്റ്റന്റ് മാനേജർ.

2) എക്സിക്യൂട്ടീവ് -മെഡിക്കൽ റെക്കോർഡ്.

3) ജൂനിയർ ഓഡിയോളജിസ്റ്റ്.

4) ഫാർമസിസ്റ്റ്.

5)സ്റ്റാഫ് നേഴ്സ്.

6)ബില്ലിംഗ് എക്സിക്യൂട്ടീവ്.


തുടങ്ങിയ നിരവധി ഒഴിവുകൾ ആണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ കാണുന്ന ഔദ്യോഗിക ഇമെയിൽ അഡ്രസ്സിലേക്ക് ബയോഡേറ്റ അയച്ചു കൊടുക്കുക.


recruitment@rajagirihospital.com

Post a Comment

Previous Post Next Post
Join Our Whats App Group