Join Our Whats App Group

ഡെലിവറി,ഫാബ്രിക്കേഷൻ ജോലി, വെൽഡർ ജോലി, ടെക്സ്റ്റെയിൽസ് ഷോപ്പിൽ സ്റ്റാഫ്‌ ജോലികൾ തുടങ്ങിയ ഒഴിവുകൾ

 


✅📣 പരിചയസമ്പന്നരായ വെൽഡർ മാരെ ജോലിക്ക് ആവശ്യമുണ്ട്. ട്രസ്സ് വർക്കുകൾ, ഫാബ്രിക്കേഷൻ വർക്കുകൾ എന്നിവ അറിയുന്നവർക്ക് മുൻഗണന.തൃശ്ശൂർ ചാലക്കുടി ഭാഗത്തിലേക്കാണ് ആളുകളെ ആവശ്യം .വിളിക്കുക  +919656250351


✅📣 ഡെലിവറി എക്സിക്യൂട്ടീവ്

ഡെലിവറി കമ്പനിയുടെ കണ്ണൂർ ഏരിയയിലേക്ക്  ഡെലിവറി എക്സിക്യൂട്ടീവ് (ഫുൾ ടൈം/പാർട്ട് ടൈം) ഒഴിവിലേക്ക് ആളുകളെ ആവശ്യമുണ്ട്.

കണ്ണൂർ ബസ്സ് സ്റ്റാൻഡിൽ നിന്നും 15 കിലോമീറ്ററിനുള്ളിൽ ഉള്ളവർ മാത്രം ബന്ധപ്പെടുക.


18 വയസ്സിന് മുകളിൽ പ്രായമുള്ള , 2 വീലറും ഡ്രൈവിംഗ് ലൈസൻസും ഉള്ള എല്ലാവർക്കും അപേക്ഷിക്കാം.

ശമ്പളം: 15000 - 24000/  7025711148



✅📣 വണ്ടൂർ ഉടൻ പ്രവർത്തനം ആരംഭിക്കുന്ന ടെക്സ്റ്റെയിൽസ് ഷോപ്പിലേക്ക് പരിജയ സമ്പന്നരായ അകൗണ്ടന്റ് & സ്റ്റാഫിനെ ആവിശ്യമുണ്ട്

കോൺടാക്ട് : 7511137277

Nb: പലയിടത്തും നിന്നും വന്നിട്ടുള്ള ഒഴിവുകൾ ആയതിനാൽ വിളിച്ചു ഉറപ്പ് വരുത്തുക ഏജൻസി പോസ്റ്റുകൾ ഉണ്ടെങ്കിൽ ഒഴിവാക്കുക.

Post a Comment

Previous Post Next Post
Join Our Whats App Group