Join Our Whats App Group

വിവിധ സ്ഥാപനങ്ങളിൽ ജോലി നേടാം/ ജോലി ഒഴിവുകൾ കേരള

ജോലി നേടാം വിവിധ സ്ഥലങ്ങളിൽ




ഹായ് കൂട്ടുകാരെ ഈ വെബ്സൈറ്റ് വഴി കേരളത്തിൽ വരുന്ന എല്ലാവിധ ആളുകൾക്കും ഉള്ള നിരവധി ഒഴിവുകൾ ആണ് ദിവസവും ഷെയർ ചെയ്യുന്നത് ഇതിൽ വരുന്ന ഡയറക്റ്റ്‌ പോസ്റ്റുകൾ മൂലം ഏറെ പേർക്ക് ദിവസവും ജോലി ലഭിക്കുകയും ചെയ്യുന്നുണ്ട്. (https://job.ezhomelive.com/)

നിങ്ങൾക്കും ജോലി ലഭിക്കട്ടെ.ഈ വെബ്സൈറ്റ് ഉപകാരം എന്ന് തോന്നുന്നു എങ്കിൽ നിങ്ങളുടെ കൂട്ടുകാരിലേക്കും ഫാമിലി മെമ്പേഴ്സിലേക്കും കൂടി ഷെയർ ചെയ്യുക. എല്ലാർക്കും ജോലി ലഭിക്കട്ടെ.


ജോലി ഒഴിവുകൾ താഴെ 


✅️ മൊബൈൽ ടെക്‌നിഷ്യനെ ആവശ്യമുണ്ട്.

കോഴിക്കോട് ജില്ലയിലെ പൂനൂരിൽ പ്രവർത്തിക്കുന്ന പ്രമുഖ കമ്പ്യൂട്ടർ & മൊബൈൽ സർവീസ് ഷോപ്പിലേക്ക് മൊബൈൽ സർവീസിങ്ങിൽ എക്സ്പീരിൻസ് ഉള്ള സ്റ്റാഫിനെ ഉടൻ ആവശ്യമുണ്ട്. ശമ്പളം 8500 രൂപ. കൂടാതെ 20% സെയിൽസ് കമ്മിഷൻ ലഭിക്കും.കൂടാതെ താമസം സൗകര്യം ലഭിക്കുന്നതാണ്. അപേക്ഷിക്കാൻ താല്പര്യമുള്ളവർ ഉടൻ വാട്സാപ്പ് വഴി കോൺടാക്ട് ചെയ്യുക .

8086408331



✅️ പ്രമുഖ വാഹന ഡീലർ മാരായ എ എം ഹോണ്ടയുടെ തിരൂർ കൊണ്ടോട്ടി ചെമ്മാട് വളാഞ്ചേരി വാഴക്കാട് പരപ്പനങ്ങാടി ചേലേരി എന്നീ ഷോറൂമിലേക്ക്ടെക്നീഷ്യൻ,

ടെക്നീഷ്യൻ ട്രെയിനി എന്നിവരെ ആവശ്യമുണ്ട്. ടെക്നീഷ്യൻ പോസ്റ്റിലേക്ക് അപേക്ഷിക്കുന്നവർക്ക് മിനിമം ഒരു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. താല്പര്യമുള്ളവർ ചുവടെ കാണുന്ന മെയിൽ അഡ്രസ്സ്ലേക്ക് നിങ്ങളുടെ ബയോഡാറ്റ അയക്കുക. hr@amhonda.in


 



✅️ Rio Travels എന്ന സ്ഥാപനത്തിലേക്ക് ടിക്കറ്റിംഗ് ഓഫീസറെ ആവശ്യമുണ്ട്. ട്രാവൽമായി ബന്ധപ്പെട്ട സോഫ്റ്റ്‌വെയറുകളിൽ എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന ലഭിക്കും.

താല്പര്യമുള്ളവർ ബയോഡാറ്റ മെയിൽ അഡ്രസ്സിലേക്കോ വാട്സ്ആപ്പ് നമ്പറിലേക്ക് അയക്കുക.

hr@riotravels.ae



✅️ പ്രമുഖ വാഹന ഡീലറായ പോപ്പുലർ ഹ്യുണ്ടായ് യുടെ എറണാകുളം ഷോറൂമിലേക്ക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. ഡിഗ്രി യോഗ്യതയുള്ളവർക്ക് ഈ പോസ്റ്റിലേക്ക് അപേക്ഷിക്കാവുന്നതാണ്.

 ശമ്പളം മാസം 12,000 മുതൽ 15,000 രൂപ വരെ ലഭിക്കും.. ചുവടെ കാണുന്ന മെയിൽ അഡ്രസ്സിലേക്ക് ബയോഡേറ്റ അയച്ചു കൊടുത്ത് അപേക്ഷിക്കാം.

hr@popularhyundai.com



✅️ നിപ്പോൺ ടോയോട്ട ജോലി ഒഴിവുകൾ.ഒഴിവുകൾ വിശദമായി വായിച്ചു നോക്കുക.


1) ടീം ലീഡർമാർ.

മെയിൽ വെക്കേൻസി.4 മുതൽ 5 വർഷം വരെ എക്സ്പീരിൻസ് ഉള്ളവർക്ക് മുൻഗണന.


2)സീനിയർ സെയിൽസ് കൺസൾട്ടന്റ്‌സ്.


 മേൽ വേക്കൻസി ആണ് കുറഞ്ഞത് രണ്ടു വർഷത്തെ ഓട്ടോമൊബൈൽ സെയിൽസ് രംഗത്ത് എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.


3)യൂസ്ഡ് കാർ സെയിൽസ്.


4) മാർക്കറ്റിംഗ് / ഇൻഷുറൻസ് / എക്സിക്യൂട്ടീവ്.


 മെയിൽ വേക്കൻസി ആണ് എക്സ്പീരിയൻസ് ഇല്ലാത്ത ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.



5) കോൾ സെന്റർ എക്സിക്യൂട്ടീവ്.

മെയിൽ വേക്കൻസി ആണ് കോൾ സെന്റർ എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന ലഭിക്കും.


6)സീനിയർ ടെക്നീഷ്യൻ.

 മെയിൽ വേക്കൻസി നാലു മുതൽ അഞ്ചു വർഷം വരെ ഓട്ടോ മൊബൈൽ ടെക്നീഷ്യൻ എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന.


7) സർവീസ് അഡ്വൈസർ.

 പുരുഷന്മാർക്ക് അപേക്ഷിക്കാം. ഓട്ടോ മൊബൈൽ ഡിപ്ലോമ ഉള്ള മിനിമം മൂന്ന് വർഷം എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.


കൂടുതൽ വിശദ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ ചുവടെ കാണുന്ന നമ്പറിൽ വിളിച്ച് അന്വേഷിക്കുക.  860-698-6060


⭕️പ്രിംസ് ഹോസ്പിറ്റലിൽ ജോലി⭕️

അമർത്തുക 👍👈ഇവിടെ


✅️ സിബി ടെക് എന്ന സ്ഥാപനത്തിന്റെ കൊച്ചി ഓഫീസിലേക്ക് അത്യാവശ്യമായി മാർക്കറ്റ് ഹെഡ് എന്ന പോസ്റ്റിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്.

 കുറഞ്ഞത് 5 വർഷമെങ്കിലും മാർക്കറ്റിംഗ് രംഗത്ത് എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം . തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് ആകർഷകമായ ശമ്പളം ലഭിക്കുന്നതാണ്


 

താല്പര്യമുള്ളവർ നിങ്ങളുടെ ബയോഡാറ്റ അയക്കുക hr@cbtech.co.in



✅️ എറണാകുളം ജില്ലയിൽ പ്രവർത്തിക്കുന്ന rak ഇന്റീരിയർ എന്ന സ്ഥാപനത്തിലേക്ക് 2D ഇന്റീരിയർ ഡിസൈനർ എന്ന പോസ്റ്റിലേക്ക് ഉദ്യോഗാർഥിയെ ആവശ്യമുണ്ട്.

 ഇന്റീരിയർ ഡിസൈനിംഗിൽ 2 മുതൽ 3 വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം. യോഗ്യത: ബിരുദം/ഡിപ്ലോമ.

സ്ഥലം: എറണാകുളം.

 യോഗ്യരായ ഉദ്യോഗാർഥികൾ നിങ്ങളുടെ ബയോഡാറ്റഅയച്ചുതരുക.

hr@rakinteriors.com



✅️ ഇ - സ്റ്റോർ എന്ന സ്ഥാപനത്തിലേക്ക് ജോലി ഒഴിവിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്. ഒഴിവുകൾ ചുവടെ നൽകുന്നു.


1)സ്റ്റോർ മാനേജർ-കുറഞ്ഞത് 5 വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.


2) മൊബൈൽ ടെക്‌നീഷ്യൻ-കുറഞ്ഞത് 1 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.


3) സെയിൽസ്മാൻ- ഈ ജോലിക്ക് എക്സ്പീരിയൻസ് ഉള്ളതും ഇല്ലാത്തതുമായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാവുന്നതാണ്.

 സ്ഥലം: എടവണ്ണ, താല്പര്യമുള്ളവർ ബയോഡാറ്റ സെന്റ് ചെയ്യുക.

estoreedavanna@gmail.com




✅️DN FAB സ്ട്രക്ചറൽ കൺസ്ട്രക്ഷൻസ് എന്ന സ്ഥാപനത്തിലേക്ക് അക്കൗണ്ടന്റ് എന്ന് പോസ്റ്റിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്. ബികോം ടാലി എംഎസ് ഓഫീസ് എന്നി യോഗ്യതയുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം. അപേക്ഷിക്കുന്നവർക്ക് മിനിമം ഒരു വർഷത്തെ

എക്സ്പീരിയൻസ് ഉണ്ടായിരിക്കണം താല്പര്യമുള്ളവർ ബയോഡാറ്റ അയച്ചുതരുക.

dnfabsc@gmail.com




സാധാരണകാർക്കുള്ള കുറച്ചു ജോലി ഒഴിവുകൾ 👇🏻








Post a Comment

Previous Post Next Post
Join Our Whats App Group