Join Our Whats App Group

കണ്ണോം വടക്കെ പുരയിൽകുഞ്ഞാതി അമ്മ (91) അന്തരിച്ചു.


കണ്ണോം : വടക്കെ പുരയിൽ
കുഞ്ഞാതി അമ്മ (91) അന്തരിച്ചു.
ഭർത്താവ് -പരേതനായ കണ്ണൻ ഉദയവർമ്മൻ ആചാരി
മക്കൾ - രാമകൃഷ്ണൻ കണ്ണോം
(റിട്ട. അസി. മാനേജർ , കേരള ഗ്രാമീ
ണ ബാങ്ക്), സുരേഷ്ബാബു (റിട്ട.
റിസൽദാർ മേജർ,ആർമ്‌ഡ് കോർ),
പ്രശാന്ത് കുമാർ(മാതൃഭൂമി കണ്ണൂർ )
പ്രേംകുമാർ ( അദ്ധ്യാപകൻ, ജി.ജി.
എച്ച്.എസ് , പയ്യന്നൂർ ) കല്യാണി അടുത്തില , ഓമന പിലിക്കോട്,
കാഞ്ചന കാഞ്ഞങ്ങാട്
മരുമക്കൾ - എം.കെ ലേഖ തൃക്കരിപ്പൂർ ( അദ്ധ്യാപിക)
സുധ ബക്കളം, ശാലിനി പെരളശ്ശേ രി , സരിത നീലേശ്വരം, പരേതനായ
ടി.പി. ദാമോദരൻ അടുത്തില , പി.
വി.ശങ്കരൻ (റിട്ട. ഓവർസീയർ )
എ .പുരുഷോത്തമൻ (റിട്ട. കൃഷി
ഓഫീസർ )
സഹോദരങ്ങൾ - പരേതരായ
എരമം കണ്ണൻ വെളിച്ചപ്പാടൻ (മണ്ണുമ്മൽ ), ചിരുതേയി  പാണപ്പു
ഴ .
ശവസംസ്കാരം രാവിലെ
9.30 ന് കണ്ണോം സമുദായ
ശ്മശാനത്തിൽ

Post a Comment

أحدث أقدم
Join Our Whats App Group